27.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Punnayurkulam ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ‘ശ്രാവണ പുലരി’

ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ‘ശ്രാവണ പുലരി’

47

ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുതിയ ഓണപ്പാട്ട് ‘ശ്രാവണ പുലരി’ പുറത്തിറങ്ങി. വടക്കേക്കാട് സ്വദേശിയായ അമിത്രജിത്ത് രചന നിര്‍വഹിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയത് കൊല്ലം ജില്ലയിലെ സാംസ്‌കാരിക – കലാരംഗത്തു ശ്രദ്ധേയനായ രാജേഷ് ശ്രീധറാണ്. ഗാനത്തിന്റെ ദൃശ്യമൊരുക്കിയത് രാജേഷ് തന്നെയാണ്. യൂട്യൂബ് ചാനലായ ‘അക്ഷര കൗതുകം’ വഴിയാണ് ‘ശ്രാവണ പുലരി’ പ്രേക്ഷകരിലേക്ക് എത്തുന്നത്.

 

ADVERTISEMENT
error: Content is protected !!