30.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Erumapetty പതിയാരത്ത് മലമ്പാമ്പിനെ പിടികൂടി

പതിയാരത്ത് മലമ്പാമ്പിനെ പിടികൂടി

24

എരുമപ്പെട്ടി പതിയാരത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. പതിയാരം പള്ളിക്ക് സമീപം മുരിങ്ങാത്തേരി ജോസിന്റെ വീട്ടുവളപ്പിലാണ് മലമ്പാമ്പിനെ കണ്ടത്. എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.

ADVERTISEMENT
error: Content is protected !!