30.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Perumpilavu തിപ്പിലശ്ശേരിയില്‍ ബൈക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് പരിക്ക്

തിപ്പിലശ്ശേരിയില്‍ ബൈക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് പരിക്ക്

20

പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വടക്കേക്കാട് സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. 18 വയസുള്ള ശബരിനാഥ്, 24 വയസ്സുള്ള കിരണ്‍, 21 വയസ്സുള്ള നീരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിപ്പിലശ്ശേരി എ.എല്‍.പി സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് അപകടം നടന്നത്. പരിക്കേറ്റ മൂന്നു പേരെയും എരുമപ്പെട്ടി ആക്‌സിസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് ഭാഗത്തുനിന്ന് വന്നിരുന്ന ബൈക്കാണ് നിയന്ത്രണം മറിഞ്ഞത്

 

ADVERTISEMENT
error: Content is protected !!