32.8 C
Kunnamkulam
Wednesday, October 7, 2026
Home Obituary News ഗുരുവായൂര്‍ കാരക്കാട് മഠത്തില്‍ പറമ്പില്‍ എം.ശ്രീധരപ്രഭു (87) നിര്യാതനായി

ഗുരുവായൂര്‍ കാരക്കാട് മഠത്തില്‍ പറമ്പില്‍ എം.ശ്രീധരപ്രഭു (87) നിര്യാതനായി

47

ഗുരുവായൂര്‍ കാരക്കാട് മഠത്തില്‍ പറമ്പില്‍ എം.ശ്രീധരപ്രഭു (87) നിര്യാതനായി. ഗുരുവായൂര്‍ കിഴക്കേനടയിലെ പ്രഭൂസ് സ്റ്റോര്‍സ് ഉടമയാണ്. ദീര്‍ഘകാലം മാതൃഭൂമി പത്രത്തിന്റെ ഏജന്റായിരുന്നു. ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ദീര്‍ഘകാലം ഭാരവാഹിയായിരുന്നു. സംസ്‌കാരം നടത്തി. വിനയ ഭാര്യയാണ്, ബിന്ദുറാണി, ബീന, സന്ധ്യ, ഇന്ദുറാണി എന്നിവരാണ് മക്കള്‍.

 

ADVERTISEMENT
error: Content is protected !!