28.1 C
Kunnamkulam
Thursday, August 20, 2026
Home Bureaus Kechery രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി കണ്ടാണശേരി കോണ്‍ഗ്രസ്

രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി കണ്ടാണശേരി കോണ്‍ഗ്രസ്

19

കോണ്‍ഗ്രസ് കണ്ടാണശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജു തരകന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിയ ജോജോ, സിമി സ്റ്റല്‍സണ്‍, ആന്‍ലി ജിബിന്‍, മുന്‍ പഞ്ചായത്ത് അംഗം ടി.ഒ.ജോയ്, മഹിള കോണ്‍ഗ്രസ് നേതാക്കളായ ജോയ്‌സി ജസ്റ്റിന്‍, ജെന്‍സി ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!