28.1 C
Kunnamkulam
Friday, August 21, 2026
Home Bureaus Perumpilavu കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിന് പുതിയ ആല്‍മരം

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിന് പുതിയ ആല്‍മരം

28

കൊരട്ടിക്കര ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ പുതിയ ആല്‍മരം നട്ടു. ക്ഷേത്രത്തിലെ മുമ്പുണ്ടായിരുന്ന ആല്‍മരത്തിന് 400 വര്‍ഷം പഴക്കമുണ്ടായിരുന്നു. തിരുനാവായ കുംഭമേളയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് പോയപ്പോള്‍ ലഭിച്ചതാണ് പുതിയ ആല്‍മരം. ക്ഷേത്രത്തില്‍ ഭഗവാന്റെയും ഭഗവതിയുടെയും മുന്നിലാണ് ആല്‍മരം നട്ടുപിടിപ്പിച്ചത് ക്ഷേത്രം പ്രസിഡണ്ട് പ്രഭാത മുല്ലപ്പള്ളി, സെക്രട്ടറി ഗോഷ്‌കുമാാര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ മാതൃസമിതി മെമ്പര്‍മാര്‍ താല കമ്മറ്റി മെമ്പര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ി ക്ഷേത്രം മേല്‍ശാന്തിക്ക് ആല്‍മരം കൈമാറി . ക്ഷേത്രം മേല്‍ശാന്തി അനില്‍കുമാര്‍ മേപ്പറമ്പത്ത് ആണ് ആല്‍മരം നട്ടത്.

ADVERTISEMENT
error: Content is protected !!