30.1 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kechery സിന്തറ്റിക് ലഹരിയുമായി വടക്കാഞ്ചേരി സ്വദേശി പിടിയില്‍

സിന്തറ്റിക് ലഹരിയുമായി വടക്കാഞ്ചേരി സ്വദേശി പിടിയില്‍

81

സിന്തറ്റിക് ലഹരിയുമായിവടക്കാഞ്ചേരി സ്വദേശിയെ തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘം മണ്ണുത്തിയില്‍ നിന്ന് പിടികൂടി. വടക്കാഞ്ചേരി തെക്കുംക്കര സ്വദേശി തൈപ്പറമ്പില്‍ ഹബീബ് റഹ്‌മാനെയാണ് (29) സിറ്റി ഡാന്‍സാഫ് സംഘവും മണ്ണുത്തി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്,ഓപറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഈ മാസം പത്തോളം മയക്ക്മരുന്ന് കേസുകളാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

 

ADVERTISEMENT
error: Content is protected !!