ചാലിശ്ശേരി കല്ലുംപുറം റോഡില്‍ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞന്‍ ഭാര്യ ഷൈല നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തും. അനു , നീതു എന്നിവര്‍ മക്കളാണ്.



