29.9 C
Kunnamkulam
Saturday, September 12, 2026
Home Obituary News തോലത്ത് കുഞ്ഞുകുഞ്ഞന്‍ ഭാര്യ ഷൈല (65) നിര്യാതയായി

തോലത്ത് കുഞ്ഞുകുഞ്ഞന്‍ ഭാര്യ ഷൈല (65) നിര്യാതയായി

66

ചാലിശ്ശേരി കല്ലുംപുറം റോഡില്‍ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞന്‍ ഭാര്യ ഷൈല നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തും. അനു , നീതു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!