32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery വഴിയോര ചിത്രരചന സംഘടിപ്പിച്ചു

വഴിയോര ചിത്രരചന സംഘടിപ്പിച്ചു

57

സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രഹ്‌മകുളം ബ്രാഞ്ചില്‍ വഴിയോര ചിത്രരചന സംഘടിപ്പിച്ചു. വഴിയോര ചിത്രരചനയുടെ ഉദ്ഘാടനം ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി പി ജി സുബിദാസ് നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ബി ആര്‍ സന്തോഷ് അധ്യക്ഷനായി. നേതാക്കളായ ടി.സി ശ്രീജിത്ത് , ജാന്‍സി മാസ്റ്റര്‍,ശ്രീബിത ഷാജി, ടി.പി സന്ദീപ്, കെ.ബി ഇന്ദ്രജിത്ത്, അര്‍ച്ചന അശോക്, നിര്‍ഞ്ജന ബി സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!