28 C
Kunnamkulam
Friday, July 31, 2026
Home Bureaus Punnayurkulam സ്വാഗതസംഘം യോഗം ചേര്‍ന്നു

സ്വാഗതസംഘം യോഗം ചേര്‍ന്നു

മാറഞ്ചേരി പഞ്ചായത്തുതല കലോത്സവ നടത്തിപ്പുമായ് ബന്ധപ്പെട്ട് കാഞ്ഞിരമുക്ക് പി.എന്‍.യു.പി സ്‌കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജുല ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഹിലര്‍ കാഞ്ഞിരമുക്ക്, ബല്‍ക്കീസ് തൈപ്പറമ്പില്‍, എ.ഇ.ഒ.ശ്രീജ ടീച്ചര്‍, ഫോറം കണ്‍വീനര്‍ വി.കെ.പ്രശാന്ത്, പി.ടി.എ. പ്രസിഡന്റ് സുജീര്‍, എം.പി.ടി.എ പ്രസിഡണ്ട് സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!