25.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Chavakkad ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ബുഷറ മെമ്മോറിയല്‍ അവാര്‍ഡ്

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ബുഷറ മെമ്മോറിയല്‍ അവാര്‍ഡ്

22

ചാവക്കാട് തിരുവത്ര താഴത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബുഷറ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. അതിര്‍ത്തി ടി എം അബ്ദുള്‍കാദറിന്റെ വസതിയില്‍ നടന്ന ചടങ്ങ് കിറാമന്‍കുന്ന് മഹല്ല് ഖത്തീബ് മുഹമ്മദ് സാബിത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. ടിഎം സലാം അധ്യക്ഷനായി. ഭാരവാഹികളായ സെക്രട്ടറി എന്‍ വി അഷ്റഫ്, ടിഎം ഹംസക്കുട്ടി.എഎം ശിഹാബ്. നൈനാന്‍ നവാസ്, ടിഎം സലീം, ആര്‍ എച് ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി ചടങ്ങില്‍ ഉന്നത വിജയ കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!