26.5 C
Kunnamkulam
Friday, August 28, 2026
Home Obituary News ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ പരേതനായ എഴുത്തുപുരക്കല്‍ അപ്പുക്കുട്ടന്‍ മകള്‍ സരസു (63) നിര്യാതയായി

ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ പരേതനായ എഴുത്തുപുരക്കല്‍ അപ്പുക്കുട്ടന്‍ മകള്‍ സരസു (63) നിര്യാതയായി

43

കുന്നംകുളം ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ പരേതനായ എഴുത്തുപുരക്കല്‍ അപ്പുക്കുട്ടന്‍ മകള്‍ സരസു നിര്യാതയായി. 63 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ പോര്‍ക്കുളം പഞ്ചായത്ത് ക്രിമറ്റോറിയത്തില്‍ നടത്തും. പരേതയായ ദേവകി മാതാവാണ്. പരേതനായ മണി, സുന്ദരന്‍, ശിലദാസന്‍, പ്രദീപ്, പരേതരായ രമേശന്‍, പ്രേമ എന്നിവര്‍ സഹോദരഹ്ഹളാണ്.

ADVERTISEMENT
error: Content is protected !!