26.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Kunnamkulam കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം

കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം

62

കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.കുന്നംകുളം ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഗുഡ് ഷപ്പേഡ് സ്‌കൂളിന് മുന്‍പിലെ വര്‍ക്ക് ഷോപ്പിലേക്കാണ് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!