കുന്നംകുളം കിഴക്കേ അങ്ങാടി പനക്കല്‍ താവൂ ഭാര്യ ലീലാമ്മ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. മീന, ജെയക്കബ് എന്നിവര്‍ മക്കളാണ്.



