30.4 C
Kunnamkulam
Monday, September 7, 2026
Home Obituary News തയ്യൂര്‍ പൂക്കാട്ടില്‍ ബാലഗംഗാദരന്‍ നമ്പ്യാര്‍ (70) നിര്യാതനായി

തയ്യൂര്‍ പൂക്കാട്ടില്‍ ബാലഗംഗാദരന്‍ നമ്പ്യാര്‍ (70) നിര്യാതനായി

33

തയ്യൂര്‍ പൂക്കാട്ടില്‍ ബാലഗംഗാദരന്‍ നമ്പ്യാര്‍ നിര്യാതനായി. 70 വയസ്സായിരുന്നു. പഴയ കാല ബസ് കമ്പനിയായ നമ്പ്യാര്‍ സര്‍വ്വീസ് ഉടമയായിരുന്നു. നിലവില്‍ കൂറ്റനാട് ഗുരുകൃപ ആയൂര്‍വേദ നഴസിങ്ങ് ഹോം ഡയറക്ടറായിരുന്നു പരേതന്‍. സംസ്‌കാരം പിന്നീട് നടത്തും. പരേതയായ പുഷ്പ നങ്ങ്യാര്‍ ഭാര്യയും അഞ്ജു, പരേതനായ അരുണ്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!