30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty കേന്ദ്ര മന്ത്രി സുരേഷ് ഗോപി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

72

കേന്ദ്ര മന്ത്രി സുരേഷ് ഗോപി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സുരേഷ് ഗോപി ദര്‍ശനത്തിന് എത്തിയത്. ദേവസ്വം ഓഫീസര്‍ പി.ബി. ബിജുവും ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഏറെ നേരം ക്ഷേത്രത്തിനകത്ത് ധ്യാനമിരുന്നതിന് ശേഷമാണ് മന്ത്രി ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്

ADVERTISEMENT
error: Content is protected !!