27.9 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ

14

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് ഇല്ലം നിറ ചടങ്ങ് നടത്തിയത്. തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. മഠത്തില്‍ മുണ്ടയൂര്‍ സൂരജ് നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി, പ്രസിഡന്റ്‌റ് വിജയന്‍ പൈറ്റാംകുന്നത്ത്, സെക്രട്ടറി എന്‍.ആര്‍.രാജേഷ്, ട്രഷറര്‍ സി. മാധവനുണ്ണി തുടങ്ങിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!