27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ജവഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു

ജവഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു

79

കുന്നംകുളം നഗരസഭയുടെ ജവാഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ പുതിയ ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായാണ് ഫ്‌ളഡ് ലൈറ്റ് മാറ്റിയത്. കേടായ മുഴുവന്‍ ലൈറ്റുകളും മാറ്റി 14 ഫ്‌ളഡ് ലൈറ്റുകളാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്.

ADVERTISEMENT
error: Content is protected !!