27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കെ. സഗുണിനെ ആദരിച്ചു

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കെ. സഗുണിനെ ആദരിച്ചു

74

വിശിഷ്ട സേവനത്തിന് 2024 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ സഗുണിനെ എരുമപ്പെട്ടി പ്രസ് ക്ലബ് ആദരിച്ചു. കുന്നംകുളം നിയോജകമണ്ഡലം എം.എല്‍.എ എ.സി. മൊയ്തീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!