ഗണേശോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു

ഗണേശോത്സവത്തോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സന്ധ്യ സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗണേശോത്സവം ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ പി.കെ. വിശ്വനാഥന്‍, അഡ്വ: എ. വേലായുധന്‍, ടി.വി. ശ്രീനിവാസന്‍, എന്നിവരെ ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image