30.9 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Perumpilavu അടിയന്തിര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സി.പി.ആര്‍ പരിശീലനം

അടിയന്തിര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സി.പി.ആര്‍ പരിശീലനം

37

കാട്ടകാമ്പാല്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ തിരുവാതിര വാണ്യ സമിതിയും, വൈ എം സി എ യും സംയുക്തമായി അടിയന്തിര ഘട്ടങ്ങളില്‍ സി. പി. ആര്‍ നല്‍കി ജീവന്‍ രക്ഷിക്കുവാനുള്ള പരിശിലനം നല്‍കി.മേഖലയിലെ അറുപതോളം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. വൈ. എം .സി . എ ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം സന്തോഷ് കൊളത്തേരി നിര്‍വ്വഹിച്ചു. സോമന്‍മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. പില്‍ജോ നേതൃത്വം നല്‍കി.ബിനോയ്, ചാള്‍സണ്‍ മാസ്റ്റര്‍, സൂരജ്, സതീശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

ADVERTISEMENT
error: Content is protected !!