30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Punnayurkulam നേപ്പാള്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; മെഴുകുതിരി തെളിച്ച് കുരുന്നുകള്‍

നേപ്പാള്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; മെഴുകുതിരി തെളിച്ച് കുരുന്നുകള്‍

27

നേപ്പാള്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യുപി സ്‌കൂള്‍ കുരുന്നുകള്‍.സ്‌കൂളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ മെഴുകിതിരി തെളിയിച്ച് നേപ്പാളിനായി പ്രാര്‍ത്ഥനയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക പി കെ റംല ബീവി, ക്ലാസ്സ് അദ്ധ്യാപകമാരായ പി ആര്‍ ഷീജ, പി എം ഹസീന, എം കെ സലീം, സയന ചായൂര്‍, എ ബി രോഹിണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

 

 

 

ADVERTISEMENT
error: Content is protected !!