32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Kunnamkulam റിട്ടയര്‍ഡ് പ്രധാന അധ്യാപിക നാൻസി ടീച്ചര്‍ക്ക് ആദരവുമായി കുന്നംകുളം വൈസ് മെൻ

റിട്ടയര്‍ഡ് പ്രധാന അധ്യാപിക നാൻസി ടീച്ചര്‍ക്ക് ആദരവുമായി കുന്നംകുളം വൈസ് മെൻ

27

കുന്നംകുളം വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 2-ന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി റിട്ടയര്‍ഡ് പ്രധാന അധ്യാപിക നാന്‍സി ടീച്ചറെ ആദരിച്ചു. പഴഞ്ഞിയിലെ വസതിയിലെത്തി വൈസ് മെന്‍ ഡിസ്ട്രിക്റ്റ് 2 ഗവര്‍ണര്‍ ഡെന്നി വി. കെ. നാന്‍സി ടീച്ചരെ പൊന്നാടയണിയിച്ചു. വൈസ് മെന്‍ മുന്‍ ഡിസ്ട്രിക്റ്റ്
വൈസ് മെന്‍ മുന്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ വര്‍ഗീസ് ചെറി, ഷൈജന്‍ സി. ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!