32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ ‘തുമ്പപ്പൂ 2026’ ഓണാഘോഷം

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ ‘തുമ്പപ്പൂ 2026’ ഓണാഘോഷം

7

മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ ആഭിമുഖ്യത്തില്‍ ‘തുമ്പപ്പൂ 2026’ ഓണാഘോഷം സംഘടിപ്പിച്ചു.സിഗനേച്ചര്‍ ബൈ മര്‍സയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ എം ഡബ്ലിയു എ ക്യു പ്രസിഡന്റ് ഷാഹുല്‍ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ചു.റേഡിയോ മലയാളം 98.6 എഫ് എം സിഇഒ അന്‍വര്‍ ഹുസൈന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി താഹ ജമാല്‍ സ്വാഗതവും ലാല്‍ വലിയകത്ത് ഓണസന്ദേശം നല്‍കി. മീഡിയ പ്ലസ് സിഇഒ ഡോക്ടര്‍ അമാനുള്ള വടക്കാങ്കര മുഖ്യപ്രഭാഷണം നടത്തി. ആനവണ്ടി ബീറ്റ്‌സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!