32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Punnayurkulam രക്ഷിതാക്കള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍കരണവുമായി ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂള്‍

രക്ഷിതാക്കള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍കരണവുമായി ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂള്‍

12

ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെദീര്‍ പി.എം ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്മഞ്ജു ആന്റണി , സ്‌കൂള്‍ മാനേജര്‍ ഫാദര്‍ റിജോ വിധേയത്തില്‍ , പി.ടി.എ പ്രസിഡന്റ് ഷിജുലാല്‍ ,അമ്മക്കൂട്ട് കണ്‍വീനര്‍ സുനിത, അധ്യാപക പ്രതിനിധി അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!