32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പി.എസ്.സി കോച്ചിങ് ക്യാമ്പിന്റെ സമാപനം നടന്നു

പി.എസ്.സി കോച്ചിങ് ക്യാമ്പിന്റെ സമാപനം നടന്നു

75

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കിയ നവീന പദ്ധതിയായ പി.എസ്.സി കോച്ചിങ് ക്യാമ്പിന്റെ സമാപനം വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ പി..എസ്.സി ചെയര്‍മാനുമായ അഡ്വക്കേറ്റ് എം കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ.സിന്ധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി, മെമ്പര്‍മാരായ ആശാലത, കെ.സി ശിഹാബ്, പി അജയന്‍, ബി.ഡി.ഒ അമല്‍ദാസ് കെ.ജെ, കോഡിനേറ്റര്‍ റനീഷ്, ടി.ജമാലുധീന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!