ചാലിശ്ശേരി ചെറുവത്തൂര്‍ പരേതനായ ചുമ്മാരുക്കുട്ടിയുടെ മകന്‍ തമ്പി നിര്യാതനായി. 83 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാലിശ്ശേരി സി എസ് ഐ സെന്റ് ലൂക്ക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. സൂസ്സന്നയാണ് ഭാര്യ. റോബര്‍ട്ട്, റിനി, റോഷിത് എന്നിവര്‍ മക്കളാണ്.



