30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk തിപ്പിലശ്ശേരി കോടതിപ്പടിയില്‍ മലമ്പാമ്പിനെ പിടികൂടി

തിപ്പിലശ്ശേരി കോടതിപ്പടിയില്‍ മലമ്പാമ്പിനെ പിടികൂടി

169

തിപ്പിലശ്ശേരി കോടതിപ്പടിയില്‍ എട്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരമുക്ക് ഹരിശ്രീ ക്ലബ്ബിന് സമീപത്തെ റോഡിലാണ് എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. രാത്രി റോഡിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്ന പാമ്പിനെ നാട്ടുകാരാണ് ആദ്യം കണ്ടത്.പ്രദേശവാസികള്‍ ഉടന്‍ തന്നെ വനംവകുപ്പിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മലമ്പാമ്പിനെ പിടികൂടി.

ADVERTISEMENT
error: Content is protected !!