കൊരട്ടിക്കര കൂറ്റുപറമ്പില്‍ മാധവന് മകന് സുരേന്ദ്രന് എന്ന ബാലന് നിര്യാതനായി. 56 വയസ്സായിരുന്നു. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. ഷൈജ ഭാര്യയും ആതിര, ജഗനാഥ് എന്നിവര്‍ മക്കളുമാണ്.
Home Obituary News കൊരട്ടിക്കര കൂറ്റുപറമ്പില്‍ മാധവന് മകന് സുരേന്ദ്രന് എന്ന ബാലന് (56) നിര്യാതനായി



