26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News വിമുക്തഭടനും മേലേ പട്ടാമ്പി റിട്ട. പോസ്റ്റ് മാസ്റ്ററുമായിരുന്ന കൂറ്റനാട് പിലാക്കാട്ടിരി കറ്റശ്ശേരി ഭാസ്‌കരന്‍ നായര്‍ (77)...

വിമുക്തഭടനും മേലേ പട്ടാമ്പി റിട്ട. പോസ്റ്റ് മാസ്റ്ററുമായിരുന്ന കൂറ്റനാട് പിലാക്കാട്ടിരി കറ്റശ്ശേരി ഭാസ്‌കരന്‍ നായര്‍ (77) നിര്യാതനായി

4

വിമുക്തഭടനും മേലേ പട്ടാമ്പി റിട്ട. പോസ്റ്റ് മാസ്റ്ററുമായിരുന്ന കൂറ്റനാട്, പിലാക്കാട്ടിരി, കറ്റശ്ശേരി ഭാസ്‌കരന്‍ നായര്‍ (77) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 02 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഇന്ദിരാദേവി ഭാര്യയും , രാഗേഷ് ഭാസ്‌കര്‍ മകനുമാണ്. കറ്റശ്ശേരി ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, വിജയലക്ഷ്മി, സരോജനി പരതേനായ രാമന്‍ നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!