Obituary News മഴുവഞ്ചേരി എടക്കളത്തൂര്‍ ലോനപ്പന്‍ മകന്‍ ദേവസി (75 ) നിര്യാതനായി September 13, 2026 0 FacebookXPinterestWhatsApp മഴുവഞ്ചേരി എടക്കളത്തൂര്‍ ലോനപ്പന്‍ മകന്‍ ദേവസി (75 ) നിര്യാതനായി. സംസ്‌കാരം 1ഇന്ന് വൈകിട്ട് 3.30 ന് എരനെല്ലൂര്‍ പരി. കൊന്ത മാതാവിന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ഡെന്‍സി, നെന്‍സി, റെന്‍സി, നീതു എന്നിവര്‍ മക്കളാണ് ADVERTISEMENT