30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സ്‌തോത്ര നാമജപയജ്ഞം ഞായറാഴ്ച

കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സ്‌തോത്ര നാമജപയജ്ഞം ഞായറാഴ്ച

17

കുന്നംകുളം ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സ്‌തോത്ര നാമജപയജ്ഞം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന നാമജപം, ഉച്ചയ്ക്ക് 12.30ന് മഹാആരതിയോടെ സമാപിക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കല്ലഴി ക്ഷേത്രം മാതൃസമിതിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ വിഷ്ണു സഹസ്രനാമജപം, ലളിതാസഹസ്രനാമജപം, നാരായണീയ പാരായണം എന്നിവയുണ്ടാകും.

 

ADVERTISEMENT
error: Content is protected !!