26.7 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ദുബായിൽ നിര്യാതനായ കല്ലുംപുറം സ്വദേശി ജിനുവിന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും.

ദുബായിൽ നിര്യാതനായ കല്ലുംപുറം സ്വദേശി ജിനുവിന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും.

98

ദുബായിൽ നിര്യാതനായ കല്ലുംപുറം ഹൈസ്കൂൾ റോഡിൽ പനക്കൽ ജിനുവിന്റെ (35) മൃതദേഹം ബുധനാഴ്ച്ച രാവിലെ നാട്ടിലെത്തിക്കും. മൂന്ന് വർഷമായി ദുബായിലെ കെ.ടി.സി ഫ്ലൈറ്റ് ആൻഡ് കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച 3 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും. കല്ലുപുറം ക്രിസ്ത്യൻ കോഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് അംഗമാണ്. പിതാവ്: ഗീവർ. മാതാവ്: പരേതയായ റീന. ഭാര്യ: ലിൻറ ( നേഴ്‌സ്, കുവൈറ്റ്). മകൾ: ലുക്ക്.

ADVERTISEMENT
error: Content is protected !!