26 C
Kunnamkulam
Thursday, September 17, 2026
Home Uncategorized തയ്യൂരിലെ യുവ കലാകാരന്‍ അഖിലേഷ് തയ്യൂരിനെ ആദരിച്ചു.

തയ്യൂരിലെ യുവ കലാകാരന്‍ അഖിലേഷ് തയ്യൂരിനെ ആദരിച്ചു.

60

യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യൂരിലെ
യുവ കലാകാരന്‍ അഖിലേഷ് തയ്യൂരിനെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി ട്രോഫി നല്‍കി.
മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍, മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!