25.3 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Guruvayur അനിഴം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം.

അനിഴം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം.

86

അനിഴം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം. ഗുരുവായൂരിലെ കൃഷ്ണ മെറ്റല്‍സ് ഉടമ ശ്രീജിത്തിന്റെ വഴിപാടായാണ് പൂക്കളം തീര്‍ത്തത്. ഗുരുവായൂര്‍ സ്വദേശികളായ രമേഷ് ബാലാമണി, കിഷോര്‍ ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുകേഷ് മുരളി , സുരേഷ് സാരഥി, കല സുഭാഷ്, നിഖില്‍ വിശ്വം, മനോജ് മിന്നൂസ്, വിപിന്‍ വിശ്വനാഥന്‍ എന്നിവരാണ് 20 അടി നീളവും 15 അടി വീതിയുമുള്ള പൂക്കളമൊരുക്കിയത്
ഇതിനായി 60 കിലോ പൂക്കളാണ് വേണ്ടിവന്നത്.

ADVERTISEMENT
error: Content is protected !!