Obituary News പുന്നയൂര്‍കുളം ആല്‍ത്തറ സെന്ററില്‍ മുന്‍കാല ടാക്‌സി ഡ്രൈവറയിരുന്ന കടിക്കാട് കറുത്തേടത്ത് ജയന്‍ (66) നിര്യാതനായി September 24, 2026 25 FacebookXPinterestWhatsApp പുന്നയൂര്‍കുളം ആല്‍ത്തറ സെന്ററില്‍ മുന്‍കാല ടാക്‌സി ഡ്രൈവറയിരുന്ന കടിക്കാട് കറുത്തേടത്ത് ജയന്‍ നിര്യാതനായി. 66 വയസ്സായിരുന്നുു. സംസ്‌ക്കാരം വ്യാഴം കാലത്ത് 11ന് വീട്ടു വളപ്പില്‍ നടത്തും.ലത ഭാര്യയുംനിഖില്‍, നിബിന്‍, നിമേഘ, എന്നിവര്‍ മക്കളുമാണ്. ADVERTISEMENT