29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

റോഡുകള്‍ തകര്‍ന്നതില്‍ പ്രതിഷേധം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. കുന്നംകുളം നഗരസഭയിലെ റോഡുകള്‍ തകര്‍ന്നതില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ചൊവ്വാഴ്ച്ച രാവിലെ 11ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ പരിധിയിലെ റോഡുകള്‍ തകര്‍ന്നതില്‍ പ്രതിഷേധിച്ച് കെ.കെ മുരളിയുടെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്.

ADVERTISEMENT
error: Content is protected !!