31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu ദുരിതാശ്വാസ നിധിയിലേക്ക് സമത കുന്നംകുളം സമാഹരിച്ച ഏഴു ലക്ഷം കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് സമത കുന്നംകുളം സമാഹരിച്ച ഏഴു ലക്ഷം കൈമാറി

80

വയനാടിന്റെ അതിജീവിതത്തിന് സമത കുന്നംകുളത്തിന്റെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച ദുരിതാശ്വാസ നിധിയിലേക്കുള്ള 7 ലക്ഷം രൂപ കൈമാറി. ദുബൈയില്‍ വെച്ചു നടന്ന ഓര്‍മ സെന്‍ട്രല്‍ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ ആലത്തൂര്‍ എം പി യുമായ പി. കെ ബിജുവിന് കൈമാറി. സമത സെന്‍ട്രല്‍ സെക്രട്ടറി സൈഫുദ്ധീന്‍, പ്രസിഡന്റ് സുഷില്‍കുമാര്‍, ട്രഷറര്‍ നൗഷാദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സിദ്ധാര്‍ത്ഥന്‍, ഷാജന്‍, അനീഷ്, സലിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!