28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery അഹ്മദിയ്യാ യുവജന സംഘടന ജില്ലാ ഭാരവാഹികള്‍ ആളൂരിലെ സെന്റര്‍ സന്ദര്‍ശിച്ചു.

അഹ്മദിയ്യാ യുവജന സംഘടന ജില്ലാ ഭാരവാഹികള്‍ ആളൂരിലെ സെന്റര്‍ സന്ദര്‍ശിച്ചു.

അഹ്മദിയ്യാ യുവജന സംഘടന ജില്ലാ ഭാരവാഹികള്‍ ആളൂരിലെ സെന്റര്‍ സന്ദര്‍ശിച്ചു.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യായുടെ തൃശ്ശൂര്‍ പാലക്കാട് ജില്ലാ പ്രസിഡണ്ടായ എം റിഷാദ് അലനല്ലൂര്‍, ജില്ലാ സെക്രട്ടറി താരീഖ് അഹ്മദ്, ട്രഷറര്‍ അമീര്‍ അലി എന്നീ ഭാരവാഹികളാണ് ആളൂരിലെ അഹ്മദിയ്യാ മുസ്ലിം മിഷന്‍ ഹൗസ് സന്ദര്‍ശിച്ചത്.
സെപ്തംബര്‍ 21-22 തീയതികളില്‍ കണ്ണൂരിലെ കൂടാളിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും,
യുവജന സംഘടനകള്‍ പ്രാദേശിക തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ജില്ലാ പ്രസിഡണ്ട്
എം റിഷാദ് അലനല്ലൂര്‍ വിശദീകരിച്ചു.
അഹ്മദിയ്യാ മുസ്ലിം മിഷന്‍ ഹൗസിലെത്തിയ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.

ADVERTISEMENT
error: Content is protected !!