30.8 C
Kunnamkulam
Saturday, September 26, 2026
Home Obituary News പോര്‍ക്കുളം അയ്യംപറമ്പ് മണ്ടുംപാല്‍ പരേതനായ ഐപ്പുണ്ണിയുടെ ഭാര്യ വെറോനിക്ക (92) നിര്യാതയായി

പോര്‍ക്കുളം അയ്യംപറമ്പ് മണ്ടുംപാല്‍ പരേതനായ ഐപ്പുണ്ണിയുടെ ഭാര്യ വെറോനിക്ക (92) നിര്യാതയായി

7

പോര്‍ക്കുളം അയ്യംപറമ്പ് മണ്ടുംപാല്‍ പരേതനായ ഐപ്പുണ്ണിയുടെ ഭാര്യ വെറോനിക്ക നിര്യാതയായി. 92 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പറേമ്പാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ആന്റണി ഏക മകനാണ്.

 

 

ADVERTISEMENT
error: Content is protected !!