30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കാവ്യയേയും മെറിന്‍ സ്റ്റീഫനേയും ആദരിച്ചു

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കാവ്യയേയും മെറിന്‍ സ്റ്റീഫനേയും ആദരിച്ചു

9

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പോര്‍ക്കുളം കൊങ്ങണൂര്‍ നെടിയേടത്ത് മണി – റീന ദമ്പതികളുടെ മകള്‍ കാവ്യയേയും, മങ്ങാട് പുലിക്കോട്ടില്‍ സ്റ്റീഫന്‍ മാസ്റ്ററുടെ മകള്‍ മെറിന്‍ സ്റ്റീഫനേയും ബിജെപി പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ കൂടിയേടത്ത് മൊമന്റോ നല്‍കി ആദരിച്ചു. കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, മണ്ഡലം ട്രഷറര്‍ വിഗീഷ് അപ്പു, പോര്‍ക്കുളം പഞ്ചായത്ത് അദ്ധ്യക്ഷന്‍ എം ബി വിനോദ് കുമാര്‍, സദാനന്ദന്‍, കെ വി രമേഷ്, റോയ് മുട്ടത്ത്, പുരുഷോത്തമന്‍ കണ്ടംപുള്ളി, അഭി, ബാബു മങ്ങാട് എന്നിവരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!