29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കെ.എസ്.എസ്.പി.യു കുന്നംകുളം നോര്‍ത്ത് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി

കെ.എസ്.എസ്.പി.യു കുന്നംകുളം നോര്‍ത്ത് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യുണിറ്റ് അംഗങ്ങളില്‍ നിന്നും സമാഹരിച്ച 126,120 രേഖകളും യുണിറ്റ് പ്രസിഡന്റ് എം.എ വേലായുധന്‍, സെക്രട്ടറി ഡെന്നീസ് മങ്ങാട് എന്നിവര്‍ ചേര്‍ന്ന് കുന്നംകുളം ട്രഷറി ഓഫീസര്‍ ജി. കിഷോറിന് കൈമാറി.

ADVERTISEMENT
error: Content is protected !!