27.4 C
Kunnamkulam
Sunday, September 27, 2026
Home Obituary News കാണിപയ്യൂര്‍ ശാന്തിനഗര്‍ ചിരന്‍ ദേവസ്സി ജോണി (70) നിര്യാതനായി.

കാണിപയ്യൂര്‍ ശാന്തിനഗര്‍ ചിരന്‍ ദേവസ്സി ജോണി (70) നിര്യാതനായി.

69

കാണിപയ്യൂര്‍ ശാന്തിനഗര്‍ ചിരന്‍ ദേവസ്സി ജോണി (70) നിര്യാതനായി. കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക ദേവാലയത്തിലെ മുന്‍ കൈക്കാരനാണ് പരേതന്‍.
ഭാര്യ : മാഗി,
മക്കൾ : ജിനോ ജോൺ, ജിനി ജോബി.

മരുമക്കള്‍ : നീതു , ജോബി.

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!