32.3 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam കുന്നംകുളം ചേംമ്പര്‍ ഓഫ് കോമേഴ്‌സിന് പുതിയ ഭരണനേതൃത്വം

കുന്നംകുളം ചേംമ്പര്‍ ഓഫ് കോമേഴ്‌സിന് പുതിയ ഭരണനേതൃത്വം

65

കുന്നംകുളത്തെ വ്യാപാര സംഘടനയായ ചേംമ്പര്‍ ഓഫ് കോമേഴ്‌സിന് പുതിയ ഭരണനേതൃത്വം. കെ എ അസ്സി (പ്രസിഡന്റ്), കെ കെ സുബിദാസ് (സെക്രട്ടറി), രാജു ബി ചുങ്കത്ത് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഞായറാഴ്ച്ച ചേര്‍ന്ന ചേംമ്പര്‍ വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. വി എ രാജന്‍, എ എ ഹസന്‍ – വൈസ് പ്രസിഡന്റുമാര്‍, എം പി രാജന്‍, റിജോ കൊള്ളന്നൂര്‍ – ജോ. സെക്രട്ടറിമാര്‍ എന്നിവരെയും യോഗം ഭാരവാഹികളായി തെരഞ്ഞെടുത്തു. 30 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഇതോടൊപ്പം തിരഞ്ഞെടുത്തിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!