29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Perumpilavu ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സില്‍ പി എച്ച്ഡി; ഡോ. സലിന്‍ സി സൈമണിനെ അനുമോദിച്ചു

ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സില്‍ പി എച്ച്ഡി; ഡോ. സലിന്‍ സി സൈമണിനെ അനുമോദിച്ചു

21

സെന്റട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള യില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് & പൊളിറ്റിക്കല്‍ സയന്‍സില്‍ പി എച്ച്ഡി നേടി നാടിന് അഭിമാനമായി മാറിയ ഡോ. സലിന്‍ സി സൈമണ്‍ ന് ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ എസ് രാജേഷ് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് ജന സെക്രട്ടറി അരുണ്‍ ഗഗനന്‍ അധ്യക്ഷത വഹിച്ചു.കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ , മണ്ഡലം ജന സെക്രട്ടറി മഹേഷ് തിരുത്തിക്കാട് , ട്രഷറര്‍ വിഗീഷ് അപ്പു , പഞ്ചായത്ത് ഭാരവാഹികളായ സുമിത എം വി , ബിനോജ് വാഴപ്പുള്ളി എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!