27.5 C
Kunnamkulam
Wednesday, September 30, 2026
Home Obituary News കൂനംമൂച്ചി സെൻ്റ് തോമസ് യു. പി. സ്‌കൂൾ 6-ാം ക്ലാസ്സ് വിദ്യാർത്ഥി റിഷൻ റെനിൽ (11...

കൂനംമൂച്ചി സെൻ്റ് തോമസ് യു. പി. സ്‌കൂൾ 6-ാം ക്ലാസ്സ് വിദ്യാർത്ഥി റിഷൻ റെനിൽ (11 ) നിര്യാതനായി. വിദ്യാലയത്തിന് ഇന്ന് അവധി

153

കൂനംമൂച്ചി സെൻ്റ് തോമസ് യു. പി. സ്‌കൂൾ 6-ാം ക്ലാസ്സ് വിദ്യാർത്ഥി റിഷൻ റെനിൽ (11 ) നിര്യാതനായി. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സംസ്കാരം: ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ്

 4 മണിയ്ക്ക് ചൂണ്ടൽ സാൻതോം പള്ളിസെമിത്തേരിയിൽ നടക്കും

കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനായർ സിവിൽ ഓഫീസർ റെനിൽ – സൗമ്യ ദമ്പതികളുടെ മകനാണ്.റൂബൻ, റെൻസോ എന്നിവർ സഹോദരങ്ങളാണ്. വിദ്യാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് ബുധനാഴ്ച്ച വിദ്യാലയത്തിന് അവധി പ്രഖ്യാപ്പിച്ചു.

ADVERTISEMENT
error: Content is protected !!