കൂനംമൂച്ചി സെൻ്റ് തോമസ് യു. പി. സ്കൂൾ 6-ാം ക്ലാസ്സ് വിദ്യാർത്ഥി റിഷൻ റെനിൽ (11 ) നിര്യാതനായി. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സംസ്കാരം: ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ്
4 മണിയ്ക്ക് ചൂണ്ടൽ സാൻതോം പള്ളിസെമിത്തേരിയിൽ നടക്കും
കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനായർ സിവിൽ ഓഫീസർ റെനിൽ – സൗമ്യ ദമ്പതികളുടെ മകനാണ്.റൂബൻ, റെൻസോ എന്നിവർ സഹോദരങ്ങളാണ്. വിദ്യാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് ബുധനാഴ്ച്ച വിദ്യാലയത്തിന് അവധി പ്രഖ്യാപ്പിച്ചു.



