29.9 C
Kunnamkulam
Tuesday, September 29, 2026
Home Obituary News എളവള്ളി കടവല്ലൂര്‍, കൈതക്കാട്ട് പരേതനായ ബാലകൃഷ്ണന്‍ നായര്‍ ഭാര്യ ചെറുപാറ മഠത്തില്‍ കാര്‍ത്ത്യായനി അമ്മ (94)...

എളവള്ളി കടവല്ലൂര്‍, കൈതക്കാട്ട് പരേതനായ ബാലകൃഷ്ണന്‍ നായര്‍ ഭാര്യ ചെറുപാറ മഠത്തില്‍ കാര്‍ത്ത്യായനി അമ്മ (94) നിര്യാതയായി

7

എളവള്ളി കടവല്ലൂര്‍, കൈതക്കാട്ട് പരേതനായ ബാലകൃഷ്ണന്‍ നായര്‍ ഭാര്യ ചെറുപാറ മഠത്തില്‍ കാര്‍ത്ത്യായനി അമ്മ (94) നിര്യാതയായി.
സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍. ചിറ്റാട്ടുകര ബി.ഇ.എം എല്‍.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു.
പരേതയായ നിര്‍മ്മല, ജയകുമാര്‍, പരേതയായ ഗീത, ഉഷ, ഗിരീഷ് കുമാര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!