Obituary News അഞ്ഞൂര് നെയ്യന് കൊച്ചുണ്ണിയുടെ ഭാര്യ സെലീന (75) നിര്യാതയായി October 1, 2026 44 FacebookXPinterestWhatsApp അഞ്ഞൂര് നെയ്യന് കൊച്ചുണ്ണിയുടെ ഭാര്യ സെലീന (75) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അഞ്ഞൂര് സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയില്‍ നടത്തും. പരേതനായ ഷാജു, രാജു, ഷെജി എന്നിവര്‍ മക്കളാണ്. ADVERTISEMENT